Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 18:05 IST
Share News :
കോട്ടയം: കോട്ടയം മണിമലയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞു. മണിമലയ്ക്ക് സമീപം കരിക്കാട്ടൂരിലാണ് അപകടം ഉണ്ടായത്. ജീപ്പ് റോഡിൽ തെന്നി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ജീപ്പാണ് കനത്തമഴയിൽ റോഡിൽ തെന്നി മറിഞ്ഞത്.
Follow us on :
Tags:
More in Related News
Please select your location.