Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​പട്ടികജാതി വികസനവകുപ്പ് നടപ്പാക്കിവരുന്ന ഇ ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യ പദ്ധതി നടത്തിപ്പിനായി സപ്പോർട്ടിംഗ് എൻജിനീയർ നിയമനം

07 Jul 2026 20:33 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പട്ടികജാതി വികസനവകുപ്പ് നടപ്പാക്കിവരുന്ന ഇ ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യ പദ്ധതി നടത്തിപ്പിനായി കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സപ്പോർട്ടിംഗ് എൻജിനീയറെ നിയമിക്കുന്നു. ഒരുവർഷത്തേക്കുള്ള നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത- ബി ടെക് (കമ്പ്യൂട്ടർ സയൻസ് /ഐ.ടി)/എം.സി.എ/എം.എസ്.സി ഐ.ടി/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്. പ്രായപരിധി 35 വയസ്. താൽപര്യമുള്ളവർ ജൂലൈ 18ന് വൈകീട്ട് അഞ്ചിനകം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0481 2562503.





Follow us on :

More in Related News