Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 20:30 IST
Share News :
കടുത്തുരുത്തി: പൂഴിക്കോൽ മുകളേൽ പരേതനായ ചുമ്മാർ കോരയുടെ ഭാര്യ ഏലിയാമ്മ ചുമ്മാർ (86 വയസ്സ്) നിര്യാതയായി. മൃതസംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പൂഴിക്കോൽ സെൻ്റ് ലൂക്ക്‌സ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ. പരേത ഇരവിമംഗലം പാലച്ചുവട്ടിൽ കുടുംബാഗമാണ്. മക്കൾ: ജോർജ്( ഡൽഹി), സണ്ണി( റിട്ടയേർഡ് എം. ജി. യൂണിവേഴ്‌സിറ്റി), ടോമി, സൽസി( ഓസ്ട്രേലിയ), സി. കാരുണ്യ എസ്. വി. എം. ( പി. കെ. എം. ബി. എഡ്. കോളേജ്, മടമ്പം), സിനി, മരുമക്കൾ: ഷേർലി ചന്ദ്രത്തിൽ കല്ലറ, ഷൈല ചേന്നാത്തിൽ പുന്നത്തുറ, ലീന രാമച്ചനാട്ട് പുന്നത്തുറ, റെജി ഓടു തൂക്കിയിൽ മോനിപ്പള്ളി, ജോർജ് പൂതൃക്കയിൽ വെള്ളൂർ.
Follow us on :
Tags:
More in Related News
Please select your location.