Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു.

21 May 2025 10:02 IST

UNNICHEKKU .M

Share News :

മുക്കം: മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച വീടിൻ്റെ താക്കോൽദാനം കോഴിക്കോട്സിറ്റി ജില്ല പോ സ്സ് മേധാവി ടി. നാരായണൻ താക്കോൽ കൈമാറിയത്. കുട്ടികളുടെ ഒരുമയും സൗഹൃദവും ദൃഢമാക്കാൻ സേവന പ്രവർത്തനങ്ങൾക്ക് സാധ്യമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു'. കേഡറ്റ് സ്കൂൾ യൂണിറ്റിന്റെ  

"സഹപാഠിക്ക് ഒരു വീട് " പദ്ധതി പ്രകാരമാണ് 

വീട് പൂർത്തീകരിച്ചത്.മാവൂർ പൈപ്പ് ലൈൻ റോഡിനോട് ചേർന്ന്കണ്ണിപ്പറമ്പ് ശിവക്ഷേത്രത്തിന് സമീപമാണ് വീട് .പി.ടി.എ പ്രസിഡണ്ട് മൻസൂർ മണ്ണിൽ അധ്യക്ഷത വഹിച്ചു.  .മെഡിക്കൽ കോളേജ് എ സി പി ഉമേഷ് സി,മാവൂർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് പി,പഞ്ചായത്ത് അംഗം മോഹൻദാസ് , എസ് പി സി എ ഡി എൻ ഒ

ഷിബു മൂടാടി,സ്കൂൾ ഹയർസെക്കൻഡറി പ്രിൻസിപ്പാൾസലീം അൽത്താഫ്, , സ്കൂൾ

പ്രധാന അധ്യാപകൻ സുമേഷ് പി 

 പി.ടി.എ പ്രസിഡണ്ട് ( എസ് പി സി ) ഖദീജ എന്നിവർ സംസാരിച്ചു.

സീനിയർ അസിസ്റ്റൻറ് അബ്ബാസ് മാസ്റ്റർ, സിപിഒ ജാക്സൺ, എസിപി ഒ സുമിത്ര, പിടിഎ വൈസ് പ്രസിഡണ്ട് രാജി, വിനോദ് മാസ്റ്റർ, ഡ്രിൽ ഇൻസ്ട്രക്ടർ ആബിദ്, നിധീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

കൺവീനർ ഹരീഷ്  സ്വാഗതവും

ചെയർമാൻ സുബ്രഹ്മണ്യൻ നന്ദിയും

പറഞ്ഞു.

Follow us on :

More in Related News