Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 19:48 IST
Share News :
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ കെട്ടിട നികുതി പിരിവ് 01,19 വാർഡുകളിൽ 25/11/24(തിങ്കൾ ), 26/11/24(ചൊവ്വ )ദിവസങ്ങളിൽ മാന്നാർ, അപ്പാഞ്ചിറ ജംഗ്ഷനുകളിൽ രാവിലെ 10 മുതൽ 3 മണി വരെ സമയങ്ങളിൽ കെട്ടിട നികുതി അടക്കാവുന്നതാണ്. ഈ ഒരു അവസരം 1,19 വാർഡുകളിൽ ഉള്ളവർ സഹകരിക്കാൻ താല്പര്യപ്പെടുന്നു.
മാന്നാർ : 25/11/24 മാന്നാർ ജംഗ്ഷൻ
അപ്പഞ്ചിറ : 26/11/24 ചൊവ്വ അപ്പഞ്ചിറ ജംഗ്ഷൻ
Follow us on :
Tags:
More in Related News
Please select your location.