Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 20:45 IST
Share News :
കടുത്തുരുത്തി :വെള്ളൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേനംഗമായി പ്രവർത്തിക്കാൻ താല്‌പര്യമുള്ള 25 നും 50 നും ഇടയിൽ പ്രായമുള്ള ആൻഡ്രോയിട് ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന വനിതകിളിൽ നിനും അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായവരും വെള്ളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗത്വം ഉള്ളവരുമായിരിക്കണം അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപെടെ അപേക്ഷ 13/1/2025 വൈകിയിട്ടു 3 മണിക്ക് മുൻപേ വെള്ളൂർ ഗ്രാമപഞ്ചായത്ത് വി ഇ ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്
.
Follow us on :
Tags:
More in Related News
Please select your location.