Sun Jun 15, 2025 2:37 PM 1ST
Location
Sign In
21 Apr 2025 21:49 IST
Share News :
കടുത്തുരുത്തി: വിളക്കിത്തല നായർ സമാജം 206 നമ്പർ പെരുവ ശാഖ വാർഷികവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രാധാകൃഷ്ണൻ എസ് മോഹനൻ താലൂക്ക് സെക്രട്ടറി ഗോപിനാഥൻ ശാഖാ പ്രസിഡണ്ട് യുപി സർജി സെക്രട്ടറി സി കെ അനിൽകുമാർ സിന്ധു ഡിസിൽ സി വി ബിനു എ എൻ ബിനു എന്നിവർ സംസാരിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് മുളന്തുരുത്തി സിപിഒ ആർ രജീഷ് നടത്തുകയുണ്ടായി
Follow us on :
Tags:
More in Related News
Please select your location.