Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. എം മാണിയുടെ 92-ആം ജന്മദിനം കേരളാ കോൺഗ്രസ്സ് മാഞ്ഞൂർ പഞ്ചായത്തിലെ സാൻജോ ഭവനിൽ കാരുണ്യ ദിനമായി ആചരിച്ചു .

30 Jan 2025 21:56 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കെ. എം മാണി സാറിന്റെ 92-ആം ജന്മദിനം കേരളാ കോൺഗ്രസ്സ് മാഞ്ഞൂർ പഞ്ചായത്തിലെ സാൻജോ ഭവനിൽ കാരുണ്യ ദിനമായി ആചരിച്ചു . മണ്ണാറപ്പാറ പള്ളി വികാരി ഫാ. ജോസ് വള്ളോപുരയിടം അനുസ്മരണാ സന്ദേശം നൽകി. സാൻജോ ഭവൻ മദർ അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണവും നടത്തി. പരിപാടികൾക്ക് പാർട്ടി നേതാക്കളായ ബിജു മറ്റപ്പള്ളി, K. C മാത്യു, ജോയി കക്കാട്ടിൽ, സാബു കല്ലട, ജോസ് കുടിലിൽ, ജോസ് വട്ടക്കുളം, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിജു കൊണ്ടൂക്കാല, മെമ്പർമാരായ സാലിമോൾ, ആൻസി സിബി, എത്സമ്മ ബിജു എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News