Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 22:45 IST
Share News :
മേപ്പയ്യൂർ: ഹയർസെക്കന്ററി സ്കൂൾ മേപ്പയ്യൂരിൽ ഗാന്ധിവായനയുടെ അനുബന്ധമായി നടന്ന, കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ പ്രഭാഷണങ്ങൾ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ 'ഗാന്ധി എന്ന പാഠശാല' എന്ന പുസ്തകത്തിന്ഭാഷാശ്രീയുടെ യു. എ. ഖാദ൪ സ്മാരക സാഹിത്യ പുരസ്കാരം.. ബുധനാഴ്ച പേരാമ്പ്രയിൽ നടക്കുന്ന ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണ൯ പുരസ്കാരം സമ്മാനിക്കും. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകംപദ്മ൯ കാരയാട്, എ. സുബാഷ് കുമാർ, ദിനേശ് പാഞ്ചേരി എന്നിവരാണ് എഡിറ്റ് ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.