Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികജാതി പട്ടികവർഗ്ഗ സാമൂഹ്യ സംവരണ സംരക്ഷണ റാലിയും, നീതിസംഗമവും. നടത്തി

04 Nov 2024 19:40 IST

WILSON MECHERY

Share News :


തൃശ്ശൂർ :

പട്ടികജാതി പട്ടികവർഗ്ഗസംവരണത്തിന് വരുമാന പരിധിയും ഉപസംവരണവും നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൃശ്ശൂർ : ശക്തൻ സ്റ്റാൻ്റ് പരിസരത്ത് നിന്ന്  ആരംഭിച്ച റാലി റൗണ്ട് ചുറ്റി തേക്കിൻകാട് മൈതാനത്ത് നടന്ന പൊതുസമ്മേളനം കെ പി എം എസ് സംസ്ഥാന സെക്രട്ടറി എം കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു

 ജനറൽ കൺവീനർ ഇന്ദ്രജിത്ത് അധ്യക്ഷനായി ലോ- അക്കാദമി മുൻ ഡയറക്ടർ ഡോക്ടർ മോഹന്‍ ഗോപാൽ മുഖ്യപ്രഭാഷണം നടത്തി സമിതി ചെയർമാൻ സണ്ണി കപികാട്സമര പ്രഖ്യാപനം നടത്തി അഡ്വക്കേറ്റ് പി എ പ്രസാദ് കെ ദേവകുമാർ കെ വാത്സലകുമാരി മണികണ്ഠൻ കണ്ടപ്പള്ളി തങ്കമ്മ ഫിലിപ്പ് ഇ കെ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News