Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2026 22:24 IST
Share News :
കടുത്തുരുത്തി: ആപ്പാഞ്ചിറ പൂഴിക്കോല്‍ പടിഞ്ഞാറേ കാലായില്‍ (കൊടുന്തലയില്‍) പരേതനായ അബൂബക്കറിന്റെ ഭാര്യ സുലേഖ ബീവി നിര്യാതയായി.
ഖബറടക്കം ആപ്പാഞ്ചിറ ജമാഅത്ത് കബര്‍സ്ഥാനില്‍ നാളെ (19-6-2026) രാവിലെ 11ന് നടക്കും.മക്കള്‍: ഹാരിസ് (സലാം),സോഫി.
മരുമക്കള്‍:ജസീല ,ഷംസുദ്ദീന്‍.
Follow us on :
Tags:
More in Related News
Please select your location.