Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 12:14 IST
Share News :
കോട്ടയം: അധ്യാപകൻ സ്കൂളിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം പൊൻകുന്നം ചെറുവള്ളി പാവട്ടിക്കൽ ആർ. അനൂപ് (41) ആണ് മരിച്ചത്. കായംകുളം കറ്റാനം കുറത്തികാട് എൻ.എസ്.എസ് ഹൈസ്കൂളിലെ സംസ്കൃതം അധ്യാപകനാണ്. തിങ്കളാഴ്ച ബസ് ഇറങ്ങി സ്കൂളിലേക്ക് നടന്ന് വരുമ്പോഴാണ് സംഭവം. ഭാര്യ: രാഖി മക്കൾ: ഭവാനി ദേവി (9), ഭാനുപ്രിയ (മൂന്ന് മാസം).
Follow us on :
Tags:
More in Related News
Please select your location.