Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാഞ്ചിറ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി

25 Aug 2026 12:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആപ്പാഞ്ചിറ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മുഹിയദ്ദീൻ ജുമാ മസ്ജിദിൽ നിന്നും ആരംഭിച്ച നബിദിന ഘോഷയാത്രക്ക്

ആശംസകൾ നേർന്നു സംസ്ഥാന ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് സംസാരിച്ചു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ ഇന്ദുചൂഡൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നോബി മുണ്ടക്കൽ മിനി ദിലീപ് മുൻ ഗ്രാമപഞ്ചായത്ത് അംഗം സ്റ്റീഫൻ പാറാവേലി

തുടങ്ങിയവർ ആശംസകൾ അറിയിച്ചു .

മഹല്ല് പ്രസിഡൻറ് ഷെരീഫ് കൊട്ടാരപ്പറമ്പിൽ സെക്രട്ടറി സൈഫുദ്ദീൻ മുടൂർ ട്രഷറർ പി എസ് മുഹമ്മദ് കുഞ്ഞ് ഷാജി കാലായിൽ മഹല്ല് ഇമാം അബ്ദുൽ സമദ് അസിസ്റ്റൻറ് ഇമാം അലി മൗലവി തുടങ്ങിയവർ നേതൃത്വം നൽകി

Follow us on :

More in Related News