Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2026 21:24 IST
Share News :
കടുത്തുരുത്തി: കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ ക്ഷീരദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍ ബെറ്റി ജോഷ്വയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷീര വികസന ഓഫീസര്‍ ടി. സിമ്ന,പ്രിയ ജോസഫ്,ശ്രീജ രാധാകൃഷ്ണന്‍,ഉമേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.