Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻസിപി (എസ്) ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡണ്ടായി കെ.എസ് രഘുനാഥൻ നായരെ തെരഞ്ഞെടുത്തു

24 Jan 2025 21:44 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:എൻസിപി (എസ് ) ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡണ്ടായി കെ.എസ് രഘുനാഥൻ നായരെ തെരഞ്ഞെടുത്തു നിലവിൽ എൻ സി പി സംസ്ഥാന കമ്മിറ്റി അംഗമാണ്.എൻസിപി (എസ് )സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയാണ് നാമനിർദ്ദേശം ചെയ്തത്.

Follow us on :

More in Related News