Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥി സംഗമം നാളെ.

20 Jun 2025 21:18 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 1975 ബാച്ച് എസ് എസ് എൽസി വിദ്യാർഥികളുടെ സംഗമം നാളെ നടക്കും. ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന സംഗമത്തിൽ എല്ലാ പൂർവ്വ വിദ്യാർഥികളും പങ്കെടുക്കണമെന്ന് കൺവീനർ എ.എൻ. ജെമിനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447560055,8590172036 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Follow us on :

More in Related News