Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് മേജർ തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമംഗലദേവപ്രശ്‌നം ഫെബ്രുവരി8,9 തീയ്യതികളിൽ നടക്കും.

07 Feb 2026 20:43 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മേജർ തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമംഗലദേവപ്രശ്‌നം ഫെബ്രുവരി 8, 9 തീയ്യതികളിൽ നടക്കും. ദൈവഞ്ജനായ മാമ്മലശ്ശേരി അത്തിമറ്റത്ത്മന ബ്രഹ്മശ്രീ എ.എൻ പ്രദീപ് നമ്പൂതിരി, ഓണക്കൂർ ബിജു നാരായണൻ ഗണകൻ, കുറുമള്ളൂർ മനോജ് ഗണകൻ എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് അഷ്ടമംഗല ദേവപ്രശ്നം നടക്കുക. ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.



 

Follow us on :

More in Related News