Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2025 19:08 IST
Share News :
കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാറിൻ്റെ അമ്മ കാർത്യായനിയമ്മ (92) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച 11ന് കരിപ്പാടത്ത് കുടുംബവീട്ടിൽ.
വൈക്കം കരിപ്പാടം കളത്തൂർ പരേതനായ കൃഷ്ണൻകുട്ടി നായർ. മറ്റ് മക്കൾ: പി കെ ശശികല, കെ കെ ശശികുമാർ, കെ കെ സുജാത, പി കെ ബാബു. മരുമക്കൾ: ആശ മാധവൻ, പ്രഭാകരൻ പിള്ള, വിജയലക്ഷമി, വേണുഗോപാൽ, ശ്രീദേവി.
Follow us on :
Tags:
More in Related News
Please select your location.