Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2026 22:01 IST
Share News :
കടുത്തുരുത്തി: മാന്നാർ, മൂർക്കാട്ടിൽ മാത്യു(80) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി..ശരീരത്തിൽ വിവിധ സ്ഥലങ്ങളിൽ മുറി വേറ്റ പാടുകൾ ഉള്ളതായി പോലീസ് പറഞ്ഞു ...കല്ലറ സി ഐ ധനപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘo സ്ഥലത്തെത്തി വീട് സീൽ ചെയ്തു...... കുറച്ചു നാളുകളായി ബന്ധുവീട്ടിൽ ആയിരുന്ന മാത്യു ഒരാഴ്ചമുൻപ് ആണ് മാന്നാറിലെ വീട്ടിൽ എത്തിയിട്ട്.. നാളെ കോട്ടയത്ത് നിന്നും ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധനയ്ക്ക് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു..
Follow us on :
Tags:
More in Related News
Please select your location.