Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 21:05 IST
Share News :
തലയോലപ്പറമ്പ്: തുടർച്ചയായി 20-ാം തവണയും എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി കൊയ്ത് തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവണ്മെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ. 98 പേർ പരീക്ഷ എഴുതിയതിൽ 21 മിടുക്കികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടി അഭിമാന നേട്ടം കൊയ്തത്. സംസ്ഥാന കലോത്സവത്തിൽ കുച്ചു പുഡിക്ക് എഗ്രേഡ് നേടിയ പ്രാർത്ഥന പ്രകാശ് പഠനത്തിലും മികവ് തെളിയിച്ചു.
എട്ട് വിഷയങ്ങളിൽ എ പ്ലസും രണ്ട് വിഷയങ്ങളിർ എ ഗ്രേഡും നേടി. കലാകായിക മേഖലയിലെല്ലാം സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വൈക്കം മേഖലയിൽ ക്രിയേറ്റീവ് കോർണർ ഉള്ള ഏക സ്കൂളാണ് ഏ.ജെ ജോൺ. സംസ്ഥാനത്തെ തന്നെ ആദ്യ സമ്പൂർണ്ണ സചിത്ര വിദ്യാലയം എന്ന പദവിയും ഈ സ്കൂളിനാണ്.
എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ
strip 1: അദബിയ ജാവദ്, അഫ്രിൻ ഹാത്തിമ, ഐഷ സാദത്ത്, അലീന .ടി ബിജു, അൽന വർഗീസ്, അമീറ ഫാത്തിമ, അസ്‌ന നിഷാദ്, അയന പാർവതി, അൽ മിറ ഹാത്തിമ, മാനസ മധു, മെഹദിയ ഹാത്തിമ, നഫ്സിയ ഫാത്തിമ, പുണ്യ ബിജോയ്, ഫാത്തിമ സഹല, ശിവ നന്ദന ടി. വി, സോനാ റോസ്.
strip 2: ആഷിന പ്രഭൻ, ദിയ .പി നായർ, സെയിൻ ഫാത്തിമ, സൂര്യ ലക്ഷ്മി സി. എസ്, ഗൗരി നന്ദ പി. എസ്.
Follow us on :
Tags:
More in Related News
Please select your location.