Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 21:15 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി എം. ജെ ജോർജ്ജ് നാവം കുളങ്ങരയെ എതിരില്ലാതെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ 11ന് ബാങ്ക് കോൺഫ്രൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈക്കം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ വടയാർ യൂണിറ്റ് ഇൻസ്പക്ടർ റിട്ടേണിങ്ങ് ആഫീസർ ആയിരുന്നു. തുടർന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റിനെ
ബാങ്ക് ഭരണ സമിതി അംഗങ്ങളും സഹകാരികളും ജീവനക്കാരും
അനുമോദിച്ചു.
Follow us on :
Tags:
More in Related News
Please select your location.