Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2025 21:12 IST
Share News :
വൈക്കം: കൊച്ചാലും ചുവട് ഭഗവതി യുടെ സന്നിധാനത്ത് നടന്ന കർക്കിടക സംക്രമ പൂജ ഭക്തിസാന്ദ്രമായി. തന്ത്രി ഇണ്ടംതുരുത്തി മന വിഷ്ണു നമ്പൂതിരി ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് എസ്.അജിമോൻ, സെക്രട്ടറി ഗോപകുമാർ , വൈസ് പ്രസിഡന്റ് ജയൻ ഞള്ളയിൽ, ആർ. ശിവപ്രസാദ്, ജിബു ആർ.കൊറ്റനാട്, രക്ഷാധികാരി കെ.വി പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്രം ഭരണ സമിതി അംഗങ്ങളും, ഭക്തജനങ്ങളും ഉൾപ്പടെ
നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.