Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരങ്ങാട്ടുപിള്ളിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും പ്രേമേഹ രോഗ നിർണയകാമ്പും നടന്നു

15 Feb 2025 15:58 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ തെള്ളകവും മെഡിക്കയർ ലേബറോട്ടറി & മേഡ്ഹോം മെഡിക്കൽസ് മരങ്ങാട്ടുപിള്ളിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും പ്രേമേഹ രോഗ നിർണയകാമ്പും മരങ്ങാട്ടുപിള്ളിയിൽ നടത്തുകയുണ്ടായി. മരങ്ങടുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ബെൽജി ഇമ്മാനുവേൽ അധ്യക്ഷനായ യോഗത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ എ

ഉദ്ഘടന കർമം നിർവഹിച്ചു

ശ്രീ. മാർട്ടിൻ അഗസ്റ്റിൻ (KVVES പ്രസിഡന്റ്‌ മരങ്ങാട്ടുപിള്ളി ) ശ്രീമതി. പ്രസീത സജീവ് (വാർഡ് മെമ്പർ ) തുടങ്ങിയവർ ആശംസ അറിയിക്കുകയും ചെയ്തു. ഏകദേശം നൂറിൽ അധികം ആളുകൾ പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.




Follow us on :

More in Related News