Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ സീറ്റ് ഒഴിവ്

10 Oct 2025 21:27 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എസ്.ടി വിഭാഗത്തില്‍ ഒരു ഒഴിവും പ്ലംബര്‍ ട്രേഡില്‍ എസ്.സി, എസ്.ടി ഉള്‍പ്പെടെ 34 സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ഐ.ടി.ഐ.യില്‍ നേരിട്ട് എത്തി എസ്.എസ്.എല്‍.സി, പ്ലസ് ടു, ടി.സി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 16ന് മുന്‍മ്പ് അഡ്മിഷന്‍ എടുക്കണം. വിശദവിവരത്തിന് ഫോണ്‍: 0481 2380404,7736615767,9809014047.

Follow us on :

More in Related News