Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രിയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

21 Nov 2025 18:15 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഓടുന്ന ട്രയിനിൽ നിന്ന് വീണ യുവാവിന് പരിക്കേറ്റു എറണാകുളം കല്ലൂരിലെ ഹോട്ടൽ ജീവനക്കാരനായ ആഷിക്ക് 38 എന്ന ആൾക്കാണ് പരിക്കേറ്റത് ഉച്ചകഴിഞ്ഞ് 2.. 30 ഓടെ കുറുപ്പന്തറ റയിൽവേ സ്റ്റേഷന് സമീപമാണ് യുവാവ് വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തി പോലീസ് എത്തി യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി യുവാവ് ട്രയിനിൽ നിന്ന് ചാടിയതാകാം എന്നാണ് നാട്ടുകാർ പറയുന്നത്.

Follow us on :

More in Related News