Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2025 16:51 IST
Share News :
കോട്ടയം: പാലക്കാട് വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തലയോലപ്പറമ്പ് സ്വദേശി പഞ്ചായത്ത് ക്ലർക്കിന്റേത് തന്നെ. കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിൻദാസ് (42) ന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കായ വിപിൻ ബിഎൽഒ കൂടിയാണ്. വിപിനെ ഒക്ടോബർ 30നാണ് പാലാരിവട്ടത്തിൽനിന്ന് കാണാതായത്.
Follow us on :
Tags:
Please select your location.