Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എസ്.സി. പരീക്ഷാകേന്ദ്രം മാറ്റി.

12 Jun 2025 19:57 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പി.എസ്.സി. ജൂൺ 14ന് നടത്തുന്ന കെ.എ.എസ് ജൂനിയർ ടൈം സ്‌കെയിൽ ട്രെയിനി, കാറ്റഗറി നമ്പർ 001/2025, 002/2025, 003/2024 തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷയുടെ ഏറ്റുമാനൂർ ഗവ: ഗേൾസ് ഹൈസ്‌കൂൾ പരീക്ഷാകേന്ദ്രം സാങ്കേതിക കാരണങ്ങളാൽ ഗവ: വി.എച്ച്.എസ്.എസ് ഏറ്റുമാനൂരിലേക്ക് മാറ്റി. രണ്ടു സെഷൻ പരീക്ഷകളും പുതുക്കിയ കേന്ദ്രത്തിലാണ് നടത്തുന്നത്. ഉദ്യോഗാർത്ഥികൾ ജൂൺ 14ന് രാവിലെ 9:30ന് മുൻപായി പുതുക്കിയ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരണമെന്നു പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.  





Follow us on :

More in Related News