Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 19:41 IST
Share News :
കടുത്തുരുത്തി: പൊട്ടാഷ് , യൂറിയ തുടങ്ങിയ രാസവളങ്ങളുടെ ക്ഷാമം എത്രയും വേഗം പരിഹരിക്കണമെന്ന് ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.സന്തോഷ് കുഴിവേലിൽ .ഈ വളങ്ങളുടെ ദൗർലഭ്യം മൂലം നെൽ , റബർ , ജാതി കർഷകർ കടുത്ത പ്രതിസന്ധിയിലാണന്നും സന്തോഷ് ചൂണ്ടിക്കാട്ടി. നെല്ലിന്റെ വിത കഴിഞ്ഞിട്ട് 10 മുതൽ 20 ദിവസം കഴിഞ്ഞിട്ടും കൂട്ടു വളങ്ങളുടെ ദൗർലഭ്യം കാരണം അടിസ്ഥാന വളം മിടുവാൻ കഴിയാത്തി തി നാൽ ചെറുകിട- നാമമാത്ര കർഷകർവൻ പ്രതിസന്ധിയിലാണന്നും ചെറുകിട കർഷക ഫെഡറേഷൻ. താഹ പുതുശേരി അദ്ധ്യക്ഷത വഹിച്ചു.ആർ.സതീഷ് . അനിൽ കാട്ടാത്തു വാലയിൽ, പ്രവീൺ ധന പാൽ, ആഗസ്തി കുര്യൻ, ഷാഹുൽ ഹമീദ്, ബിനോയ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.