Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംഗീതജ്ഞൻ ശിവാനന്ദൻ ഭാഗവതരെ അനുസ്മരിച്ചു.

31 Jul 2026 11:09 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: റിഥം ആർട്ടിസ്റ്റ് സ് കളക്ടീവിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ശിവാനന്ദൻ ഭാഗവതർ 

അനുസ്മരണം നടത്തി.

പി.ഡി. മോഹനൻ അനുസ്മരണഭാഷണം നടത്തി. 

സുധീർ ബാബു അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബാലൻ, പ്രേമൻ പാമ്പിരി കുന്ന്,പി.കെ. പ്രിയേഷ് കുമാർ,പി.ഡി.രമേഷ്, രാജേന്ദ്രൻ മാണിയോട്ട്, സത്യൻ മേപ്പയ്യൂർ, സജീവൻ മാണിയോട്ട്

എ.സുബാഷ് കുമാർ,

എം.ശിവദാസൻ, ബൈജു മേപ്പയ്യൂർ, ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.



Follow us on :

Tags:

More in Related News