Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2025 19:17 IST
Share News :
കടുത്തുരുത്തി: ആപ്പാഞ്ചിറ പൂഴിക്കോൽ പൈന്താറ്റിൽ പരേതനായ ഗോപാലൻ്റെ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. സംസ്കാരം നാളെ ( 08-03-2025 ) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സുദർശൻ, ബാബു, കുഞ്ഞുമോൻ, അനിൽ, അംബിക, മനോജ്, മഞ്ജു , മായ .
മരുമക്കൾ: -ശോഭന , അമ്മിണി . ഷൈലജ, രാധ. രാജൻ ചെന്നൈ , രാജി , രാജേഷ്. പ്രതീഷ്.
Follow us on :
Tags:
More in Related News
Please select your location.