Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2026 22:21 IST
Share News :
കോട്ടയം: മനോരമ ന്യൂസ് ന്യൂസ് പ്രൊഡ്യൂസർ അനിറ്റ സെബാസ്റ്റ്യൻ്റെ പിതാവ് പാലാ മൂന്നിലവ് കുഴികുത്തിയാനിയിൽ സെബാസ്റ്റ്യൻ ജെയിംസ് (62) (റിട്ട. ലാബ് അസിസ്റ്റന്റ്, സെൻ്റ് ജോർജ് കോളജ്, അരുവിത്തുറ) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂന്നിലവിലെ വസതിയിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച 11ന് വാകക്കാട് സെന്റ് പോൾസ് പള്ളിയിൽ.
ഭാര്യ: റാണി സെബാസ്റ്റ്യൻ (ചേർത്തല ചിങ്ങരത്ത് കുടുംബാoഗം). മറ്റ് മക്കൾ: അരുൺ സെബാസ്റ്റ്യൻ (ഇൻഡസ് മോട്ടോഴ്സ്), ജോർജുകുട്ടി സെബാസ്റ്റ്യൻ, ജോസുകുട്ടി സെബാസ്റ്റ്യൻ.
Follow us on :
Tags:
Please select your location.