Fri Mar 21, 2025 10:19 PM 1ST
Location
Sign In
20 Mar 2025 22:38 IST
Share News :
പോക്സോ കേസ്സ്: യുവാവ് അറസ്റ്റിൽ '
മുക്കം: വിദ്യാർത്ഥിനിയെ പിൻതുടർന്ന് ഫോണിലും, അസമയത്തും ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി മുക്കം പോലീസ്സിൽ ഏൽപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് പ്രാകുന്നത്ത് ആബിദിനെയാണ് മുക്കം പോലീസ്സ് പോക്സോ ആക്ട് പ്രകാരം കേസ്സെടുത്തത്. ആബിദിനെ കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്തു.
ചിത്രം : ആബിദ്
Follow us on :
Tags:
More in Related News
Please select your location.