Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 16:45 IST
Share News :
കൂട്ടിക്കൽ: കൂട്ടിക്കൽ സ്വദേശിനി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു.
കൂട്ടിക്കൽ നാരകംപുഴ കാട്ടാമല യൂസഫിൻ്റെ ഭാര്യ സീനത്ത് (49) ആണ് മരിച്ചത്. ദുബായിൽ ജോലി ചെയ്തിരുന്ന സീനത്തിന് രണ്ടു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായി അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 7 മണിയോടെ മരണം സംഭവിച്ചു. മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ്ക്കും.
മകൻ: ഷിനാസ്
കബറടക്കം രാവിലെ 9 ന് കൂട്ടിക്കൽ മുഹിയദ്ദീൻ ജുമാമസ് ജിദ് കബർസ്ഥാനിൽ
Follow us on :
More in Related News
Please select your location.