Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2025 17:59 IST
Share News :
കടുത്തുരുത്തി: പെരുവ ഗവൺമെന്റ്് ഐ.ടി.ഐ യിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പ്രവേശനം ആരംഭിച്ചു. യോഗ്യത : എസ്.എസ്.എൽ.സി. https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂൺ 20. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ജൂൺ 24ന് ഏതെങ്കിലും സർക്കാർ ഐ.ടി.ഐകളിൽ വെരിഫിക്കേഷൻ നടത്തണം. ഫോൺ: 04829- 292678, 8592055889, 6282841410
Follow us on :
Tags:
More in Related News
Please select your location.