Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ഐ.ടി.യു. വെള്ളൂർ പഞ്ചായത്തിലെ തൊഴിൽ ശക്തി സംഗമങ്ങൾക്ക് തുടക്കമായി

26 Aug 2025 19:53 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സി.ഐ.ടി.യു. വെള്ളൂർ പഞ്ചായത്തിലെ തൊഴിൽ ശക്തി സംഗമങ്ങൾക്ക് തുടക്കമായി 

വെള്ളൂർ പഞ്ചായത്തിലെ തൊഴിൽ ശക്തി സംഗമങ്ങളുടെ തുടക്കം അഞ്ചാം വാർഡിൽ നടന്നു സംഗമം സി ഐ ടി യൂ ജില്ല സെക്രട്ടറി അഡ്വ : കെ അനിൽകുമാർ ഉത്ഘാടനം ചെയ്തു 

സി ഐ ടി യൂ ഏരിയ സെക്രട്ടറി കെ എസ് വേണുഗോപാൽ, ജില്ല കമ്മറ്റി അംഗം കെ എസ് സന്ദീപ്, ഏരിയ വൈസ് പ്രസിഡന്റ് എ കെ രജീഷ്, ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി വി എൻ ബാബു 

ഡി വൈ എഫ് ഐ ജില്ല വൈസ് പ്രസിഡന്റ് ആർ രോഹിത് എന്നിവർ സംസാരിച്ചു പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റി സെക്രട്ടറി സി എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു സ്വാഗതസംഘം കൺവീനർ ആർ നികിതകുമാർ സ്വാഗതവും 

സ്വാഗതസംഘം ചെയർമാൻ ജയരാജ്‌ വി നന്ദി പറഞ്ഞു

Follow us on :

More in Related News