Tue Dec 12, 2023 10:56 PM 1ST

Location  

Sign In

10 Jul 2026 07:29 IST

നശിച്ചുപോയ നെഗറ്റീവിൽ നിന്നൊരു അത്ഭുത വീണ്ടെടുപ്പ്:37 വർഷങ്ങൾക്ക് ശേഷം വീണ്ടും കിരീടം; 4K ദൃശ്യഭംഗിയിൽ സേതുമാധവൻ ഇന്ന് തീയേറ്ററുകളിലേക്ക്!

1989-ൽ തിയേറ്ററുകളിൽ കണ്ണീരും കയ്യടിയും തീർത്ത ചിത്രം കൃത്യം 37 വർഷങ്ങൾക്ക് ശേഷം, അത്യാധുനിക 4K ദൃശ്യഭംഗിയിലും Dolby Atmos ശബ്ദവിന്യാസത്തിലും ഇന്ന് (2026 ജൂലൈ 10) വീണ്ടും ബിഗ് സ്ക്രീനിൽ എത്തുകയാണ്.

ആഴക്കടൽ വർണ വിസ്മയങ്ങളുടെ കാഴ്ചകളുമായുള്ള ലക്ഷദ്വീപ് ദമ്പതികളുടെ ചിത്രപ്രദർശനം 'ഏക് ദുനിയ ലഹരോം കെ നീച്ചേ'ക്ക് ഇന്ന് വൈകീട്ട്തുടക്കം

കോഴിക്കോട് : കടലിനഗാധമാം കാഴ്ചകളുമായി ലക്ഷദ്വീപ് ദമ്പതികളുടെ ചിത്രപ്രദർശനത്തിന് ഇന്ന് തുടക്കം. ദ്വീപ് നിവാസികളായ തങ്ങൾ ഊളിയിട്ട റിങ്ങിയപ്പോൾ കണ്ട അറബിക്കടലിലെ ആഴക്കടൽ വർണ വിസ്മയങ്ങളുടെ കാഴ്ചകൾക്കാണ് ഇന്ന് വൈകീട്ട് 4.30 മുതൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ തുടക്കമാകുന്നത്. ഏക് ദുനിയ ലഹരോം കെ നീച്ചേ എന്നു പേരിട്ട പ്രദർശനത്തിലെ ചിത്രങ്ങൾ വരച്ചത്, ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ മുഹമ്മദ് നൂറും, നസീറയുമാണ്.

ആർ ഐ. ഐ. എഫ്. കെ ആദ്യദിനത്തിൻ്റെ മനം കീഴടക്കി ദി ഗേൾ വിത്ത് ദി നീഡിൽ; ഇന്ന് മലയാള സിനിമകളുടെ ദിനം

കോഴിക്കോട് : ആദ്യദിനത്തിൻ്റെ മനം കീഴടക്കി ദി ഗേൾ വിത്ത് ദി നീഡിൽ. ലോകമൊന്നാകെയുള്ള ഫിലിം ഫെസ്റ്റിവലുകളുടെ മനം കവർന്ന ചലച്ചിത്രങ്ങളുടെ കാഴ്ചക്കുള്ളതാണ് ആർ. ഐ. ഐ. എഫ്. കെയിലെ ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗം. ഇതിനെ അന്വർഥമാക്കുന്ന രീതിയിലായിരുന്നു, ആദ്യദിനത്തിലെ ഫേവറിറ്റ്സ് വിഭാഗത്തിലെ ഗേൾ വിത്ത് നീഡിൽ പ്രദർശനം. ശ്രീ തീയേറ്ററിലെ തിങ്ങി നിറഞ്ഞ, തറയിൽ വരെ ഇരുന്നാണ് ഒരു മണിക്കൂറും അൻപത്തഞ്ചു മിനിറ്റും നീണ്ടു നിന്ന ചലച്ചിത്രം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ച് കണ്ടു തീർത്തത്.

നാഷണല്‍സിലേക്ക് മത്സരിക്കാന്‍ അര്‍ഹത നേടി മാള ഹോളി ഗ്രെയ്‌സ് അക്കാദമിയിലെ റോളര്‍ ഹോക്കി ടീം

ദിസ ജോബി, രോഹിത് കൃഷ്ണ പി.ആര്‍, ശ്രേയ രാജീവ്, ദിയ ജോബി, ആദികിരണ്‍, സ്വാതി എം.എസ്, സാക്കിന സാറ. പി.എസ്, സാറ വി. സന്തോഷ് എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ദിസ ജോബി, രോഹിത് കൃഷ്ണ പി.ആര്‍, ശ്രേയ രാജീവ്, ദിയ ജോബി, ആദികിരണ്‍, സ്വാതി എം.എസ്, സാക്കിന സാറ. പി.എസ്, സാറ വി. സന്തോഷ് എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ദിസ ജോബി, രോഹിത് കൃഷ്ണ പി.ആര്‍, ശ്രേയ രാജീവ്, ദിയ ജോബി, ആദികിരണ്‍, സ്വാതി എം.എസ്, സാക്കിന സാറ. പി.എസ്, സാറ വി. സന്തോഷ് എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്