Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2026 10:04 IST
Share News :
കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. ശനിയാഴ്ച പുലർച്ചെ നാലോടെ കോട്ടയം സിയേഴ്സ് ജംഗ്ഷൻ സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. പുലർച്ചെയായതിനാൽ റോഡിൽ വാഹന ഗതാഗതം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
Follow us on :
Tags:
More in Related News
Please select your location.