Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2026 10:57 IST
Share News :
കോട്ടയം: കോട്ടയം ഐഐഎംസി ഡയറക്ടർ ഡോ. അനിൽകുമാർ വടവാതൂരിന്റെ മാതാവ് വടവാതൂർ ലക്ഷ്മി നാരായണ വിലാസിൽ എൻ അമ്മിണിയമ്മ (93) അന്തരിച്ചു. മൃതദേഹം 18ന് രാവിലെ 7.30ന് വസതിയിൽ എത്തിക്കും. സംസ്ക്കാരം രാവിലെ 11ന് വടവാതൂരിലെ വീട്ടുവളപ്പിൽ. പരേത ഓതറ പൂവണ്ണപ്പുഴ കുടുംബംഗമാണ്.
ഭർത്താവ്: പരേതനായ എൻ. എസ്. നായർ. മകൾ: ഡോ. എസ് മഞ്ജുളദേവി (റിട്ട അണ്ടർ സെക്രട്ടറി, പി എസ് സി) മരുമക്കൾ : കൊടുങ്ങുർ മഠത്തിൽ എം വി ഗിരിജ, കുമാരനല്ലൂർ കാക്കനാട്ട് കെ ഹരികുമാർ (റിട്ട മാനേജർ, ഫെഡറൽ ബാങ്ക്).
Follow us on :
Tags:
Please select your location.