Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 20:46 IST
Share News :
കോട്ടയം: കോട്ടയം പാലായിൽ കിണറിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമൻ (48 ) ആണ് മരിച്ചത്. അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു കിണറിൻ്റെ ആഴം കൂട്ടുന്ന ജോലിക്കിടയിലാണ് അപകടം നടന്നത്.
Follow us on :
Tags:
More in Related News
Please select your location.