Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 16:53 IST
Share News :
മറവൻതുരുത്ത്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുലശേഖരമംഗലം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ അഞ്ചിന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പോൾ തോമസ് വൃക്ഷത്തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനവും പരിസ്ഥിതി ദിന ബോധവൽക്കരണവും നടത്തി. സ്കൂൾ പ്രിൻസിപ്പാൾ എൻ. അനിത, അധ്യാപിക എം. വിജി ജോർജ് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി.
Follow us on :
Tags:
More in Related News
Please select your location.