Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 20:25 IST
Share News :
കടുത്തുരുത്തി: മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം ശ്രീമദ് ഗണേശ പുരാണ സപ്താഹയജ്ഞത്തിന് ഒരുങ്ങുന്നു. കേരളത്തിൽ ഇതാദ്യമായാണ് ഗണങ്ങളുടെ പതിയായ മഹാഗണപതി ഭഗവാന്റെ സപ്താഹത്തിന് വേദിയൊരുങ്ങുന്നത്. മെയ് 18 മുതൽ 25 വരെ മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ആണ് യജ്ഞ വേദി. ശരത് എ ഹരിദാസൻ, മാടമന രാജേന്ദ്രൻ നമ്പൂതിരി എന്നിവരാണ് മുഖ്യ യജ്ഞാചാര്യർ.
യജ്ഞത്തിൽ മുഴുവൻ സമയ ശ്രോതാക്കളാകാൻ താമസസൗകര്യവും ക്രമീകരിക്കുന്നുണ്ട്. ഫോൺ : :6282671793,8590966606
Follow us on :
Tags:
More in Related News
Please select your location.