Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം മാമ്പറ്റ ബൈപ്പാസ്സ് റോഡ് പ്രവർത്തി ഉദ്ഘാടനം നടത്തി.

17 Mar 2025 11:43 IST

UNNICHEKKU .M

Share News :



മുക്കം: കോഴിക്കോട് റൂട്ടിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന് സഹായിക്കുന്ന മുക്കം - മാമ്പറ്റ ബൈപ്പാസ് റോഡിൻ്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ലിൻ്റോ ജോസഫ് എം.എൽ കുറ്റിപ്പാലയിൽ നിർവ്വഹിച്ചു.2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 5.06 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്.

മുക്കം നഗരസഭ ചെയർമാൻ പിടി ബാബു അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെപി ചാന്ദ്നി , കൗൺസിലർമാരായ അശ്വതി സനൂജ്, കെ.ബിന്ദു,വസന്തകുമാരി, KT ശ്രീധരൻ, എംകെ മമ്മദ്,,ടികെ സാമി, ടാർസൻ ജോസ് തുടങ്ങിയവർ സംസാരിച്ചു .

Follow us on :

More in Related News