Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2025 22:22 IST
Share News :
കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അതിരമ്പുഴ ഉപ്പൂട്ടുങ്കൽ ജെ. ജോസഫ് (69) നിര്യാതനായി. സംസ്‌കാരം 22ന് ഉച്ചകഴിഞ്ഞ് രണ്ടിന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും. കേരളാ കോൺഗ്രസ് സ്‌റ്റിയറിംഗ് കമ്മറ്റി മെമ്പറായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.