Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലുവ സെൻ്റ് സേവ്യേഴ്സ് കോളേജിൽ വിപണനമേള

17 Dec 2024 19:23 IST

Ajmal Kambayi

Share News :

ആലുവ : സെൻ്റ് സേവ്യേഴ്സ് കോളേജിലെ യുബിഎ സെല്ലിൻ്റെ നേതൃത്വത്തിൽ ഡിസംബർ 19 ന് കോളേജിൽ വച്ച് വിപണനമേള സംഘടിപ്പിക്കുന്നു. കടുങ്ങല്ലൂർ, കരുമാല്ലൂർ, മലയാറ്റൂർ, കാലടി, ഛേന്ദമംഗലം പഞ്ചായത്തുകളിലെ വനിത സംരംഭകർക്ക് പങ്കെടുക്കാം. മേൽപ്പറഞ്ഞ പഞ്ചായത്തുകളിലെ സംരംഭകരുടെ ഉന്നമനത്തിനുവേണ്ടിയാണ് വിപണനമേള സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക - 8589916259

Follow us on :

More in Related News