Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 23:18 IST
Share News :
കോട്ടയം: മംഗളം ദിനപത്രം ഏറ്റുമാനൂർ ബ്യൂറോ ലേഖകനായിരുന്ന കാണക്കാരി വടക്കേമറ്റപള്ളിൽ ജോസ് മാത്യൂ (ജോസ് കാണക്കാരി 74) നിര്യാതനായി.. സംസ്കാര ശുശ്രുഷ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കാണക്കാരിയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് യഹോവയുടെ സാക്ഷികളുടെ ചെറുവാണ്ടൂരുൽ സെമിത്തേരിയിൽ.
ഭാര്യ: എൽസി (അതിരമ്പുഴ തോട്ടത്തിൽ കുടുംബാംഗം). മക്കൾ: എബിൻ, എമിലിൻ.
മരുമകൻ: അനന്തു (വയല).
Follow us on :
More in Related News
Please select your location.