Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോയി കുഴുവേലിയുടെ ഭാര്യ ത്യേസ്യാമ്മ ജോസഫ് (മുൻവാർഡ് മെമ്പർ)നിര്യാതയായി.

09 Apr 2026 20:44 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:: പാഴുത്തുരുത്ത്. ഞീഴൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോയി കുഴുവേലിയുടെ ഭാര്യ മുൻവാർഡ് മെമ്പർ ത്യേസ്യാമ്മ ജോസഫ് (77) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 ന് ബോഡി സ്വഭവനത്തിൽ കൊണ്ട് വരുന്നതാണ്.ശവസംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച3. pm ന് ആരംഭിച്ച് സെന്റ് ജോൺസ് ബാപ്റ്റീസ്ചർച്ച് തുരുത്തി പള്ളി, ഞീഴൂരിൽ നടത്തപെടും. മക്കൾ.സന്തോഷ് കുഴിവേലിൽ (ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗം.) സബി.ജെ. കുഴുവേലി, ( സതേൺ റെയിൽവേ ) സനൽ . ജെ. കുഴിവേലിൽ (ഇലക്ട്രീഷൻ) മരുമക്കൾ: ലിസി സന്തോഷ്, സാം,പ്രീമാ സനൽ




Follow us on :

More in Related News