Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2026 13:54 IST
Share News :
കടുത്തുരുത്തി:: റോട്ടറി ക്ലബ്ബ് പെരുവയുടെ നേതൃത്വത്തിൽ മാർസ്ലീവ മെഡിസിറ്റിയുമായി സഹകരിച്ച് പെരുവ പുളിക്കൽ ആയുർവേദ ഹോസ്പിറ്റൽ, വച്ച് നടത്തിയ A I മാമോഗ്രാം ക്യാമ്പിൽ 40 ൽ അധികം ആളുകൾ സ്ക്രീനിംഗ് നടത്തി. ക്ലബ്ബ് പ്രസിഡൻറ്
കെ എസ് സോമശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജിജി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ അൻവർ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
റോട്ടറി അസിസ്റ്റൻറ് ഗവർണർ ഡോക്ടർ ബിനു
സി നായർ പുളിക്കൽ, പഞ്ചായത്ത് മെമ്പർ കെ ആർ സജീവൻ, ക്ലബ്ബ് സെക്രട്ടറി മനോജ് കുമാർ തുരുത്തേൽ ,ദിൻരാജ് എസ്, വിനോദ് കെ എസ് ,ഗ്രേസി ജോയ് ചെമ്മനം, അരവിന്ദ് അനുഗ്രഹ എന്നിവർ പ്രസംഗിച്ചു.
മാർ സ്ളീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ:പ്രവീണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ക്ലബ് അംഗങ്ങളായ ജോസ് പീറ്റർ , ഡോ.ജിബിൻ പുത്തൂരാൻ ,അനീഷ് വരീക്കൽ, മാണി പി ജോസഫ്, ബിജു പീറ്റർ, ബിജു ഫിലിപ്പ് , ജോജൻ ചെമ്മനം,സിറിൽ മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു..
Follow us on :
Tags:
More in Related News
Please select your location.