Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 20:55 IST
Share News :
വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ
നിറവ് പൂകൃഷി പദ്ധതിയുടെ ഭാഗമായി
ചെമ്പ് പഞ്ചായത്ത് 9-ാം വാർഡിലെ നിറവ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. ഓണം മുൻനിർത്തി നടത്തിയ ബന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ജെ സണ്ണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദേവി കൃഷ്ണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോനു ഹരിദാസ്, പ്രിയ ഷിജു , ചിത്രാ മോഹനൻ , കൃഷി ഓഫീസർ അശ്വിനി അശോക്, കൃഷി അസിസ്റ്റൻ്റ് സബിത, സിഡിഎസ് ചെയർപേഴ്സൺ ഷംന, അഗ്രി ആപി ഇ.എസ് ഷബീന ,നിറവ് ഗ്രൂപ്പ് അംഗങ്ങളായ ശ്യാമള, ഉഷ വേണു, സുശീല ജനാർദ്ധനൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.