Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട് കായലിലെ ഏഴു കിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് ആറാം ക്ലാസ് വിദ്യാർത്ഥി എബെൻ ജോബി

15 Nov 2024 14:13 IST

Nissar

Share News :

കോതമംഗലം - ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട് കായലിലെ ഏഴു കിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് കടവൂർ തൊണ്ടാറ്റിൽ വീട്ടിൽ ജോബി എബ്രഹാമിന്റെയും മെറിൻ ജോബിയുടെയും മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ എബെൻ ജോബി.

16ന് ശനിയാഴ്ച രാവിലെ 8:00 മണിക്ക് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റർ ദൂരമാണ് ഈ 11 വയസ്സുകാരൻ നീന്താൻ ഒരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം.

Follow us on :

More in Related News