Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2026 22:10 IST
Share News :
കൊക്കയാർ:
വനിത വികസന കോർപ്പറേഷൻ മുഖാന്തിരം കൊക്കയാർ സി.ഡി.എസ്. കുടുംബശ്രീ കൾക്കു നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം നാരകം പുഴയിൽ നടന്നു. പഞ്ചായത്തിലെ 118 സംഘങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട
23 യൂണിറ്റ്കൾക്ക് 1.68 കോടി. രൂപയാണ് വിതരണം ചെയ്തത്.
സി.ഡി.എസ് ചെയർപേഴ്സൺ പ്രീയ മോഹനന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുഗുണൻ ഉദ്ഘാടനം ചെയ്തു
സി.ഐ. എഫ് വായ്പാ പദ്ധതി ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലിയും കുടുംബശ്രീ അംഗങ്ങളെ ചേർത്തതിനുള്ള അംഗീകാര വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി തോമസും ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻജില്ലാ കോ-ഓർഡിനേറ്റർ
മണികണ്ഠൻ
മുഖ്യ പ്രഭാഷണം നടത്തി.
ജനപ്രതിനിധികളായ രജനി രാജൻ, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, കെ.എൽ. ദാനിയേൽ ,അഞ്ജു രാജേഷ്, സിജോ ഉള്ളാട്ട്,സ്റ്റാൻലി സണ്ണി, ജെസമ്മതോമസ്, സോണിയ ഹാറൂൺ, ശോഭന ഹരീഷ്, സന്ധ്യ കമൽദാസ് മെമ്പർ സെക്രട്ടറി അംജത് എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.